അന്തരാളം

ഞാന്‍ എന്നെ നോക്കി... അപ്പോള്‍ ഞാന്‍ നിന്നെ കണ്ടു,

പിന്നെ,ഞാന്‍ നിന്നെ നോക്കി..അപ്പോള്‍ ഞാന്‍ എന്നെ കണ്ടു...

പിന്നെ ഞാന്‍ നമ്മളെ കാണാന്‍ വേണ്ടി ഒരു പ്രതിബിംബ ഫലകത്തിലേക്ക് നോക്കി... പക്ഷെ... അവിടെ ശൂന്യം...

നമ്മള്‍ നമ്മളല്ലാതായിരിക്കുന്നു...  ... അല്ല....

നമ്മള്‍ ഒന്നുമല്ലാതായിരിക്കുന്നു....  ഇപ്പോള്‍ നാം ഈ ലോകത്ത് ജീവിക്കുവാനും പൊരുതവാനും അര്‍ഹത നേടിയിരിക്കുന്നു... ഇനി നമുക്ക് ഭയപ്പെടേണ്ട... 

നമ്മള്‍ സ്വാര്തരാണ്.... സന്തോഷിപ്പിന്‍ ... ആഹ്ലാദിപ്പിന്‍....   നമ്മിലെ നമ്മെ ഇല്ലതാക്കിയത്തില്‍ അഹങ്കരിപ്പിന്‍... 


"സംഭവാമി യുഗേ.. യുഗേ....  തഥാസ്തു.."


Comments

Popular posts from this blog

ഇരുണ്ട ലോകം വെളിച്ചമേറിയതാണ്..!

കാശ്മീർ ഡയറീസ് (Travelogue) Chap. 20 - വൃഷ്ടിയാൽ വരവേറ്റ മടക്കം

കാശ്മീർ ഡയറീസ് (Travelogue) Chap.18 - റാഫ്റ്റിങ്